Psc New Pattern

Q- 82) ചന്ദ്ര എന്ന ടെലസ്കോപ്പ് സ്ഥാപിച്ചിരിക്കുന്നുത് ബഹിരാകാശത്താണ്. ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
A) ബഹിരാകാശത്ത് പ്രകാശത്തിന് വിസരണം സംഭവിക്കില്ല
B) ബഹിരാകാശത്ത് പ്രകാശം കൂടുതലായി വിസരിക്കുന്നു.
C) കാഴ്ചക്ക് കൂടുതൽ കൃത്യതയും വ്യക്തതയും ലഭിക്കുന്നു.
D) ബഹിരാകാശത്ത് പൊടിപടലങ്ങളുടെ സാന്നിദ്ധ്യം വ്യക്തമായ കാഴ്ചക്ക് സഹായകമാകുന്നു.


}